SPECIAL REPORTശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക മതപാർലമെന്റിന് ഒരുങ്ങി വത്തിക്കാൻ; ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും; മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുക മുഖ്യലക്ഷ്യം; സമ്മേളനത്തിൽ പങ്കെടുക്കുക വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികൾസ്വന്തം ലേഖകൻ29 Nov 2024 11:53 AM IST